---
title: "മാട്ടൂൽ നോർത്ത്‌ എൻ എം യൂപി സ്കൂളിനു സമീപം തമസിക്കുന്ന വായന്റെ വളപ്പിൽ റുഖ്‌യ നിര്യാതയായി"
english_title: "rukhya"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218478/rukhya"
published_at: "2024-07-09T09:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cb3a5c2b0e_Untitled-2-web.jpg"
keywords: []
---

# മാട്ടൂൽ നോർത്ത്‌ എൻ എം യൂപി സ്കൂളിനു സമീപം തമസിക്കുന്ന വായന്റെ വളപ്പിൽ റുഖ്‌യ നിര്യാതയായി

> **Lead Summary:** മാട്ടൂൽ നോർത്ത്‌ എൻ എം യൂപി സ്കൂളിനു സമീപം തമസിക്കുന്ന വായന്റെ വളപ്പിൽ റുഖ്‌യ ഹജ്ജുമ്മ നിര്യാതയായി. പരേതനായ വി പി കെ അബൂബക്കർ ഹാജിയുടെ ഭാര്യയാണ് .മക്കൾ.വി. വി.മുനീർ (ഗ്രീൻസ് കണ്ണൂർ) വി വി സാജിദ്. ഫൗസിയ. റസിയ.പരേതയായ സമീറ. ജാമാതാക്കൾ . എ.കാസിം പുതിയങ്ങാടി, എം. പി.അബ്ദുൽ ഗഫൂർ (മിസ്റ്റർ ലൈറ്റ് കണ്ണൂർ). വി. പി.കെ.അബ്ദുൽസലാം ( മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ). സഹോദരങ്ങൾ. വി വി. മഹമൂദ്, വി വി ഖാലിദ്, സൈനബ, പരേതനായ വി. വി.കുഞ്ഞഹമ്മദ് ഇ ൻജിനീയർ,പരേതയായ ഖദീജ, മറിയുമ്മ, കബറടക്കം ഇന്ന് കാലത്ത് 10 മണി മുണ്ടപ്പുറം പുതിയ പള്ളി.

## Article Content

മാട്ടൂൽ നോർത്ത്‌ എൻ എം യൂപി സ്കൂളിനു സമീപം തമസിക്കുന്ന വായന്റെ വളപ്പിൽ റുഖ്‌യ ഹജ്ജുമ്മ നിര്യാതയായി. പരേതനായ വി പി കെ അബൂബക്കർ ഹാജിയുടെ ഭാര്യയാണ് .മക്കൾ.വി. വി.മുനീർ (ഗ്രീൻസ് കണ്ണൂർ) വി വി സാജിദ്. ഫൗസിയ. റസിയ.പരേതയായ സമീറ. ജാമാതാക്കൾ . എ.കാസിം പുതിയങ്ങാടി, എം. പി.അബ്ദുൽ ഗഫൂർ (മിസ്റ്റർ ലൈറ്റ് കണ്ണൂർ). വി. പി.കെ.അബ്ദുൽസലാം ( മാട്ടൂൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ). സഹോദരങ്ങൾ. വി വി. മഹമൂദ്, വി വി ഖാലിദ്, സൈനബ, പരേതനായ വി. വി.കുഞ്ഞഹമ്മദ് ഇ ൻജിനീയർ,പരേതയായ ഖദീജ, മറിയുമ്മ, കബറടക്കം ഇന്ന് കാലത്ത് 10 മണി മുണ്ടപ്പുറം പുതിയ പള്ളി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218478/rukhya)