---
title: "ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടും താവക്കര യു.പി സ്കൂൾ റിട്ട. അധ്യാപികയുമായ പി.കെ.സരസ്വതി നിര്യാതയായി"
english_title: "p k saraswathi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218477/p-k-saraswathi"
published_at: "2024-07-09T09:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668cb24f9f76b_Untitled-2-web.jpg"
keywords: []
---

# ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടും താവക്കര യു.പി സ്കൂൾ റിട്ട. അധ്യാപികയുമായ പി.കെ.സരസ്വതി നിര്യാതയായി

> **Lead Summary:** കണ്ണൂർ: ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടും താവക്കര യുപി സ്കൂൾ റിട്ട. അധ്യാപികയുമായ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പി.കെ.സരസ്വതി നിര്യാതയായി. ഷീൻ ഗ്രൂപ്പ് സ്ഥാപകൻ പരേതനായ ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്. മക്കൾ: വീന, വീനിഷ്‌ കുമാർ, ഷീന, ഷീജിത് കുമാർ, ഷബിൻ കുമാർ , ഷാജിൻ കുമാർ . മരുമക്കൾ: സത്യനാഥ്, ഷീബ, രത്നാകരൻ, മഞ്ജുള, വൃന്ദ , ഷാനില. സഹോദരങ്ങൾ : വിമല , സുരേന്ദ്രൻ, പരേതരായ മൈഥിലി , രാധ , ലീല , KP മോഹൻ.

## Article Content

കണ്ണൂർ: ഷീൻ ബേക്കറി ഗ്രൂപ്പ് മാനേജിങ്ങ് ഡയരക്ടും താവക്കര യുപി സ്കൂൾ റിട്ട. അധ്യാപികയുമായ നാലാം വീട് റോഡിൽ ‘വീനസ്’ വീട്ടിൽ പി.കെ.സരസ്വതി നിര്യാതയായി. ഷീൻ ഗ്രൂപ്പ് സ്ഥാപകൻ പരേതനായ ഉപ്പോട്ടു കുമാരന്റെ ഭാര്യയാണ്. മക്കൾ: വീന, വീനിഷ്‌ കുമാർ, ഷീന, ഷീജിത് കുമാർ, ഷബിൻ കുമാർ , ഷാജിൻ കുമാർ . മരുമക്കൾ: സത്യനാഥ്, ഷീബ, രത്നാകരൻ, മഞ്ജുള, വൃന്ദ , ഷാനില. സഹോദരങ്ങൾ : വിമല , സുരേന്ദ്രൻ, പരേതരായ മൈഥിലി , രാധ , ലീല , KP മോഹൻ.

സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ. സരസ്വതിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് (ചൊവ്വ) വൈകീട്ട് 3 മുതൽ 5 വരെ കണ്ണൂർ നഗരത്തിൻ ബേക്കറികൾ അടച്ച് ഹർത്താൽ ആചരിക്കും. നിര്യാണത്തിൽ ബേക്കേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218477/p-k-saraswathi)