നഗരത്തിലൂടെ രൂപ മാറ്റം വരുത്തിയ ജീപ്പിൽ നിയമം ലംഘിച്ചു കൊണ്ട് ആകാശ് തില്ലങ്കേരിയുടെ സവാരി

നഗരത്തിലൂടെ രൂപ മാറ്റം വരുത്തിയ ജീപ്പിൽ നിയമം ലംഘിച്ചു കൊണ്ട് ആകാശ് തില്ലങ്കേരിയുടെ  സവാരി
Jul 8, 2024 09:10 PM | By Sufaija PP

കല്‍പ്പറ്റ: രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ നഗരത്തില്‍ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലാണ് സവാരി. വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി. വയനാട് പനമരം ടൗണില്‍ ആയിരുന്നു ജീപ്പ് സവാരി. മാസ് ബിജിഎം ഇട്ടുകൊണ്ടുള്ള വീഡിയോയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും ആര്‍ടിഎ വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. വാഹനം മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റെതെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.

Akash Tillankeri's ride

Next TV

Related Stories
അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

Oct 6, 2024 05:51 PM

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന് ഡിഎംകെ

അൻവറിന്‍റെ മോഹങ്ങൾ പൊലിയുന്നു ;പാർട്ടിയിൽ എടുക്കില്ലെന്ന്...

Read More >>
മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

Oct 6, 2024 05:47 PM

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുയ്യം ഭാവന തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

Oct 6, 2024 05:45 PM

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

സി സി ടി വി സ്വിച്ച് ഓൺ കർമ്മവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും...

Read More >>
എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

Oct 6, 2024 05:41 PM

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും പിടിയിൽ

എം.ടിയുടെ വീട്ടിലെ സ്വർണ കവർച്ച: പാചകക്കാരിയും ബന്ധുവും...

Read More >>
സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ്

Oct 6, 2024 02:59 PM

സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി അവാർഡ്

സുരേഷ് അന്നൂരിന് സൗത്ത് ഇന്ത്യൻ ടെലിവിഷൻ അക്കാദമി...

Read More >>
കണ്ണപുരം കൻസുൽ ഉലമ കൾച്ചറൽ സെന്റർ : സാന്ത്വന കേന്ദ്രം ഇന്ന് ബദറുസ്സാദാത്ത് ഉദ്ഘാടനം ചെയ്യും

Oct 6, 2024 12:08 PM

കണ്ണപുരം കൻസുൽ ഉലമ കൾച്ചറൽ സെന്റർ : സാന്ത്വന കേന്ദ്രം ഇന്ന് ബദറുസ്സാദാത്ത് ഉദ്ഘാടനം ചെയ്യും

കണ്ണപുരം : കൻസുൽ ഉലമ കൾച്ചറൽ സെന്റർ : സാന്ത്വന കേന്ദ്രം ഇന്ന് ബദറുസ്സാദാത്ത് ഉദ്ഘാടനം...

Read More >>
Top Stories










News Roundup