---
title: "ചെറുകുന്നിൽ വെച്ച് ട്രെയിനിനു മുന്നിലേക്ക് ചാടി ലോട്ടറി തൊഴിലാളി മരിച്ചു"
english_title: "pathmanabhan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218361/pathmanabhan"
published_at: "2024-07-08T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bcfe433c2d_Untitled-2-web.jpg"
keywords: []
---

# ചെറുകുന്നിൽ വെച്ച് ട്രെയിനിനു മുന്നിലേക്ക് ചാടി ലോട്ടറി തൊഴിലാളി മരിച്ചു

> **Lead Summary:** **കണ്ണപുരം: **ലോട്ടറി തൊഴിലാളി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബക്കളത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന പാലക്കാട് നെന്‍മാറ പല്ലശ്ശനയിലെ കുളത്തിങ്കല്‍ വീട്ടില്‍ പത്മനാഭന്‍ആണ് മരിച്ചത്.

## Article Content

**കണ്ണപുരം: **ലോട്ടറി തൊഴിലാളി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. ബക്കളത്ത് ലോട്ടറി വില്‍പ്പന നടത്തുന്ന പാലക്കാട് നെന്‍മാറ പല്ലശ്ശനയിലെ കുളത്തിങ്കല്‍ വീട്ടില്‍ പത്മനാഭന്‍ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം മൂന്നോടെയാണ് ചെറുകുന്നില്‍ വെച്ച് ഇയാള്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. തളിപ്പറമ്പില്‍ താമസിച്ചുവരികയായിരുന്നു.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218361/pathmanabhan)