---
title: "കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്"
english_title: "kerala police association"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218211/kerala-police-association"
published_at: "2024-07-08T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b67c452bba_Untitled-2-web.jpg"
keywords: []
---

# കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്

> **Lead Summary:** കെ പി ഒ എ കണ്ണൂർ റൂറൽ ജില്ലയുടെ രണ്ടാമത് ജില്ലാ സമ്മേളനം ഇന്ന് രാവിലെ മുതൽ തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി എം ഹേമലത IPS മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡണ്ട് R പ്രശാന്ത് ഉൾപ്പെടെയുള്ള സംസ്ഥാന, ജില്ലാ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും. റൂറൽ ജില്ലയിലെ 19 പോലീസ് സ്റ്റേഷനുകളിൽ നിന്നും, വിവിധ സ്പെഷൽ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

## Article Content

കെ പി ഒ എ കണ്ണൂർ റൂറൽ ജില്ലയുടെ രണ്ടാമത് ജില്ലാ സമ്മേളനം ഇന്ന് രാവിലെ മുതൽ തളിപ്പറമ്പ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി എം ഹേമലത IPS മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പ്രസിഡണ്ട് R പ്രശാന്ത് ഉൾപ്പെടെയുള്ള സംസ്ഥാന, ജില്ലാ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും. റൂറൽ ജില്ലയിലെ 19 പോലീസ് സ്റ്റേഷനുകളിൽ നിന്നും, വിവിധ സ്പെഷൽ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218211/kerala-police-association)