---
title: "വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു"
english_title: "cheguvera vayanashala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218208/cheguvera-vayanashala"
published_at: "2024-07-08T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b65ba460c9_news-card.jpg"
keywords: []
---

# വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** **ചെറുതാഴം: **വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ എ. വി. മണിപ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീ.കൃഷ്ണൻ നടുവലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പുസ്തക പരിചയം ആ ർ. അവന്തികഅവതരിപ്പിച്ചു. ബഷീർ ഗാനം ഋഷിക സുജിത്തും ആസ്വാദനക്കുറിപ്പ് യജത് രമേശും അവതരിപ്പിച്ചു. ചടങ്ങിൽ എൻ. വിനോദിനി സ്വാഗതവും രാജൻ എം എം വി അധ്യക്ഷത വഹിച്ചു. മിഥുൻ കെ വി നന്ദി പറഞ്ഞു.

## Article Content

**ചെറുതാഴം: **വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ എ. വി. മണിപ്രസാദ് ഉദ്ഘാടനം ചെയ്തു. ശ്രീ.കൃഷ്ണൻ നടുവലത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പുസ്തക പരിചയം ആ ർ. അവന്തികഅവതരിപ്പിച്ചു. ബഷീർ ഗാനം ഋഷിക സുജിത്തും ആസ്വാദനക്കുറിപ്പ് യജത് രമേശും അവതരിപ്പിച്ചു. ചടങ്ങിൽ എൻ. വിനോദിനി സ്വാഗതവും രാജൻ എം എം വി അധ്യക്ഷത വഹിച്ചു. മിഥുൻ കെ വി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218208/cheguvera-vayanashala)