---
title: "അക്ഷര ശ്രീനിവാസൻ നിര്യാതയായി"
english_title: "akshara sreenivasan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218206/akshara-sreenivasan"
published_at: "2024-07-08T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668b6382a13ce_Untitled-2-web.jpg"
keywords: []
---

# അക്ഷര ശ്രീനിവാസൻ നിര്യാതയായി

> **Lead Summary:** വിളയാംകോട് കുളപ്പുറം റോഡിലുള്ള ശ്രീനിവാസന്റെയും പി കെ അർച്ചനയുടെയും ഏക മകൾ അക്ഷര ശ്രീനിവാസൻ നിര്യാതയായി. ആറുമാസത്തോളമായി കോഴിക്കോട് മലബാർ കാൻസർ സെൻററിൽ ചികിത്സയിലാണ്. ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുളപ്പുറം സമുദായ സ്മശാനത്തിൽ.

## Article Content

വിളയാംകോട് കുളപ്പുറം റോഡിലുള്ള ശ്രീനിവാസന്റെയും പി കെ അർച്ചനയുടെയും ഏക മകൾ അക്ഷര ശ്രീനിവാസൻ നിര്യാതയായി. ആറുമാസത്തോളമായി കോഴിക്കോട് മലബാർ കാൻസർ സെൻററിൽ ചികിത്സയിലാണ്. ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കുളപ്പുറം സമുദായ സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218206/akshara-sreenivasan)