---
title: "മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്"
english_title: "Pattuvam Service Cooperative Bank "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218104/pattuvam-service-cooperative-bank"
published_at: "2024-07-07T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a87cc40c0a_news-card.jpg"
keywords: []
---

# മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

> **Lead Summary:** **തളിപ്പറമ്പ്:** അന്താരാഷ്ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് മികച്ച സഹകരണ സംഘങ്ങൾക്കായി കണ്ണൂർ ജില്ലാ തലത്തിൽ പ്രഖ്യാപിച്ച അവാർഡ് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ വിഭാഗത്തിൽ പട്ടുവം സർവീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

## Article Content

**തളിപ്പറമ്പ്:** അന്താരാഷ്ട്ര സഹകരണ ദിനത്തോട് അനുബന്ധിച്ച് മികച്ച സഹകരണ സംഘങ്ങൾക്കായി കണ്ണൂർ ജില്ലാ തലത്തിൽ പ്രഖ്യാപിച്ച അവാർഡ് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ വിഭാഗത്തിൽ പട്ടുവം സർവീസ് സഹകരണ ബാങ്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കണ്ണൂരിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയിൽ നിന്നും ബേങ്ക് പ്രസിഡണ്ട് വി വി ബാലകൃഷ്ണനും ബാങ്ക് സെക്രട്ടി കെ പി ശ്രീനിവാസനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218104/pattuvam-service-cooperative-bank)