മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗത സംഘം രൂപീകരിച്ചു

മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം  സ്വാഗത സംഘം രൂപീകരിച്ചു
Jul 7, 2024 05:35 PM | By Sufaija PP

മയ്യിൽ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ 'പുണ്യമീ മണ്ണ്, പവിത്രമീ ജന്മം' എന്ന സന്ദേശമുയർത്തി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം മയ്യിലിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. ടി.വി.സുധാകരന്റെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി.സി. ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വിവിധ കലാ - വൈജ്ഞാനിക മത്സരങ്ങൾ, ആദരണ സഭ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും ആഗസ്ത് - 26 ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നും ചെക്യാട്ട് ശ്രീ ധർമ്മശാസ്താ- വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കുന്ന ശോഭായാത്രയും ഉണ്ടായിരിക്കും. പി.പി. സജിത്ത് (ആഘോഷ പ്രമുഖ് ), ഇ കെ ജയചന്ദ്രൻ(പ്രസിഡന്റ്), സി വി മോഹനൻ (സെക്രട്ടറി) അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Srikrishna Jayanti Children's Day Celebration

Next TV

Related Stories
ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി

Oct 5, 2024 08:51 PM

ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി

ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ്...

Read More >>
ഉത്തര കേരള ദഫ് മത്സരം നാളെ

Oct 5, 2024 07:11 PM

ഉത്തര കേരള ദഫ് മത്സരം നാളെ

ഉത്തര കേരള ദഫ് മത്സരം...

Read More >>
ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി

Oct 5, 2024 07:09 PM

ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി

ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ...

Read More >>
കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു

Oct 5, 2024 07:06 PM

കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു

കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ...

Read More >>
കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

Oct 5, 2024 03:34 PM

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ...

Read More >>
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

Oct 5, 2024 03:33 PM

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം...

Read More >>
Top Stories










Entertainment News