---
title: "ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി"
english_title: "National Agricultural Workers Federation"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/218063/national-agricultural-workers-federation"
published_at: "2024-07-07T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a605633347_news-card.jpg"
keywords: []
---

# ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി

> **Lead Summary:** ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന കൺവെൻഷൻ നടത്തി. പ്രസ്തുതപരിപാടി ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.കെ.സായൂജ് അധ്യക്ഷത വഹിച്ചു.

## Article Content

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തന കൺവെൻഷൻ നടത്തി. പ്രസ്തുതപരിപാടി ഡിസിസി ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.. നിയോജക മണ്ഡലം പ്രസിഡന്റ്‌ സി.കെ.സായൂജ് അധ്യക്ഷത വഹിച്ചു.

ഡി.കെ. ടി. എഫ്. ജില്ല പ്രസിഡന്റ്‌ നാരായണൻ വള്ളിയിൽ മുഖ്യാഥിതിയായി ഡിസിസി ജനറൽ സെക്രട്ടറി ഇ. ടി. രാജീവൻ, എം. എൻ. പൂമംഗലം, സി. നാരായണൻ, മാവില പത്മനാഭൻ സി. വി . സോമനാഥൻ മാസ്റ്റർ, സി.വി. രാജേഷ്, വത്സല തൃപ്പാണി, സതി ഭാസ്കരൻ, പി.വി. നാണു, പി. ജയകുമാർ, എം. വി. ശശീധരൻ, നൗഷാദ് ആന്തൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/218063/national-agricultural-workers-federation)