ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാൻ എംവിഡി

ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാൻ എംവിഡി
Jul 7, 2024 01:04 PM | By Sufaija PP

ലൈസൻസ് എടുക്കാൻ എത്തുന്നവർക്ക് ശരിക്കും കാഴ്ചശക്തിയുണ്ടോ എന്നു കൂടി ഇനി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 'ടെസ്റ്റ്' ചെയ്യും. അപേക്ഷകർ ഹാജരാക്കുന്ന നേത്രപരിശോധന സർട്ടിഫിക്കറ്റുകളിൽ വ്യാജനും കടന്നുവരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മന്ത്രി കെ.ബി.ഗണേശ്‌കുമാറാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.

നിശ്ചിത അകലത്തിലുള്ളവ അപേക്ഷകർക്ക് വ്യക്തമായി കാണാൻ കഴിയുന്നുണ്ടോ എന്നുറപ്പാക്കാൻ ടെസ്റ്റിനിടെ റോഡിൽ കാണുന്ന ബോർഡുകൾ ഉൾപ്പെടെ വായിക്കാൻ ആവശ്യപ്പെടും. കാഴ്ച കുറവാണെന്ന് ബോദ്ധ്യപ്പെട്ടാൽ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനാ യന്ത്രങ്ങൾ വാങ്ങും. പരിശോധന ഇല്ലാതെ സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് കണ്ടെത്തിയാൽ ഡോക്ടർക്കെതിരെ പരാതി നൽകാനും മോട്ടോർവാഹനവകുപ്പ് തീരുമാനിച്ചു.

MVD is ready to check the eyesight

Next TV

Related Stories
ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി

Oct 5, 2024 08:51 PM

ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിലായി

ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ്...

Read More >>
ഉത്തര കേരള ദഫ് മത്സരം നാളെ

Oct 5, 2024 07:11 PM

ഉത്തര കേരള ദഫ് മത്സരം നാളെ

ഉത്തര കേരള ദഫ് മത്സരം...

Read More >>
ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി

Oct 5, 2024 07:09 PM

ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ നടത്തി

ബി.ജെ.പി കണ്ണൂർ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിനു മുൻപിൽ ധർണ...

Read More >>
കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു

Oct 5, 2024 07:06 PM

കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു

കല്ല്യാശ്ശേരി സ്കൂളിന് പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ...

Read More >>
കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

Oct 5, 2024 03:34 PM

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ മാതൃകയായി

കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥനെ ഏല്പിച്ചു ബസ്സ് ജീവനക്കാർ...

Read More >>
ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

Oct 5, 2024 03:33 PM

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം പിടികൂടി

ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പരിശോധനയിൽ കണ്ണൂരിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വൻ ശേഖരം...

Read More >>
Top Stories










Entertainment News