---
title: "സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം നാളെ"
english_title: "The cremation of KV Rajeevan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217980/the-cremation-of-kv-rajeevan"
published_at: "2024-07-07T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a0f78a715e_Untitled-2-web.jpg"
keywords: []
---

# സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം നാളെ

> **Lead Summary:** സൗദിയിൽ മരണപ്പെട്ട കെ.വി രാജീവൻ്റെ സംസ്കാരം 8. 7. 24 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുന്നങ്ങളങ്ങര കുറുക്കൻ ചാൽ ശ്മാശാനത്തിൽ. 15. 6. 24 ന് സൗദി അറേബ്യയിലെ ഹയലിൽ ഹൃദയസ്തംഭനം മൂലമാണ് രാജീവൻ മരണപ്പെട്ടത്.

## Article Content

സൗദിയിൽ മരണപ്പെട്ട കെ.വി രാജീവൻ്റെ സംസ്കാരം 8. 7. 24 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുന്നങ്ങളങ്ങര കുറുക്കൻ ചാൽ ശ്മാശാനത്തിൽ. 15. 6. 24 ന് സൗദി അറേബ്യയിലെ ഹയലിൽ ഹൃദയസ്തംഭനം മൂലമാണ് രാജീവൻ മരണപ്പെട്ടത്.

ധർമ്മശാല നായനാർ നഗറിൽ പരേതനായ കെ.വി.ഗോപാലന്റെയും സി.ശാന്തയുടെയും മകനാണ്. ഭാര്യ രത്നമണി ഇ, മക്കൾ.. ജിഷ്ണു രാജ് . (ഇസെഡ് ഇൻ്റീരിയോ വളപട്ടണം ) ജിയരാജ് . (വിദ്യാർത്ഥിനി, സ്റ്റെംസ് കോളേജ് മൊറാഴ ) സഹോദരങ്ങൾ: വല്ലി ( കടമ്പേരി ) ഗീത . (ചെറുകുന്ന് ) റീന . (കോൾ തുരുത്തി) പ്രീത. (പനങ്കാവ് ) പ്രശാന്തൻ കെ.വി. (FHC പറശ്ശിനിക്കടവ്).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217980/the-cremation-of-kv-rajeevan)