പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ എട്ടിന്

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ്‌ എട്ടിന്
Jul 6, 2024 05:10 PM | By Sufaija PP

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് അപേക്ഷ നൽകിയത് 57,712 പേർ. 68,161 സീറ്റുകളാണ് ഒഴിവുള്ളത്. ഹയർ സെക്കൻഡറി വിഭാ​ഗം അൺ എയ്ഡഡ് സ്കൂളുകളിൽ 42,760 സീറ്റൊഴിവുണ്ട്. ‌ഇതിന് പുറമെ വിഎച്ച്എസ്ഇയിൽ 9,270 സീറ്റും ഒഴിവുണ്ട്.

സപ്ലിമെന്ററിയിലെ ആദ്യ അലോട്ട്മെന്റ് എട്ടിന് നടക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് എട്ടിനും ഒമ്പതിനും പ്രവേശനം നേടാം. ഹയർ സെക്കൻഡറിയിൽ മൂന്ന് അലോട്ട്മെന്റുകൾ അടങ്ങിയ മുഖ്യ ഘട്ടത്തിൽ 3,24,085 പേരും വിഎച്ച്എസ്ഇയിൽ 19,137 പേരുമാണ് പ്രവേശനം നേടിയത്‌.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും ആ​ഗ്രഹിച്ച സീറ്റിൽ അലോട്ട്മെന്റ് ലഭിക്കാത്തത് 222 പേർക്കാണ്. ഇവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിൽ സീറ്റ് കിട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

Plus one first supplementary allotment

Next TV

Related Stories
ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു

Oct 5, 2024 12:15 PM

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ അന്തരിച്ചു

ഓട്ടോറിക്ഷ കത്തിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48)...

Read More >>
യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി

Oct 5, 2024 11:09 AM

യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി പരാതി

യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മമര്‍ദ്ദിച്ചതായി...

Read More >>
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ കെ.എസ്. ചിത്ര ദർശനം നടത്തി

Oct 5, 2024 09:50 AM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ കെ.എസ്. ചിത്ര ദർശനം നടത്തി

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രത്തിൽ പിന്നണി ഗായിക കെ.എസ്. ചിത്ര ദർശനം...

Read More >>
പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

Oct 4, 2024 08:53 PM

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി...

Read More >>
കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

Oct 4, 2024 07:41 PM

കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

*കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി...

Read More >>
കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു

Oct 4, 2024 07:39 PM

കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു

കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ...

Read More >>
Top Stories










Entertainment News