---
title: "വരഡൂലിലെ ഇടച്ചിറ ജാനകി നിര്യാതയായി"
english_title: "idachira janaki"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217789/idachira-janaki"
published_at: "2024-07-06T12:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688ee3343eec_Untitled-2-web.jpg"
keywords: []
---

# വരഡൂലിലെ ഇടച്ചിറ ജാനകി നിര്യാതയായി

> **Lead Summary:** വരഡൂലിലെ ഇടച്ചിറ ജാനകി (കയറ്റിയാൽ ) നിര്യാതയായി.ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശാരദ, കാർത്യായനി, കമലാക്ഷി, രാധ, ഓമന പരേതനായ കണ്ണൻ. മരുമക്കൾ: സുരേന്ദ്രൻ (ചെറുപുഴ) സജീവൻ (കണ്ണൂർ) പരേതനായ കുഞ്ഞിരാമൻ ( വരഡൂ ൽ ) സംസ്കാരം വൈകീട്ട് 4 മണിക്ക് വരഡൂൽ പൊതു ശ്മശാനത്തിൽ.

## Article Content

വരഡൂലിലെ ഇടച്ചിറ ജാനകി (കയറ്റിയാൽ ) നിര്യാതയായി.ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശാരദ, കാർത്യായനി, കമലാക്ഷി, രാധ, ഓമന പരേതനായ കണ്ണൻ. മരുമക്കൾ: സുരേന്ദ്രൻ (ചെറുപുഴ) സജീവൻ (കണ്ണൂർ) പരേതനായ കുഞ്ഞിരാമൻ ( വരഡൂ ൽ ) സംസ്കാരം വൈകീട്ട് 4 മണിക്ക് വരഡൂൽ പൊതു ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217789/idachira-janaki)