കുളിക്കാൻ കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

കുളിക്കാൻ കുളത്തിലേക്ക് ചാടുന്നതിനിടെ പടവിൽ തലയിടിച്ച് യുവാവ് മരിച്ചു
Jul 6, 2024 09:24 AM | By Sufaija PP

കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരിക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെതാമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്.

പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായനടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടു കൊടുക്കുo

A young man died after hitting his head

Next TV

Related Stories
പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

Oct 4, 2024 08:53 PM

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി മരിച്ചു

പഴയങ്ങാടി താവം പഴയ റെയിൽവേ ഗേറ്റിന് സമീപം ഒരാൾ ട്രെയിൻ തട്ടി...

Read More >>
കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

Oct 4, 2024 07:41 PM

കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

*കോൺഗ്രസ് കൊടിമരം നശിപ്പിച്ചതിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി...

Read More >>
കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു

Oct 4, 2024 07:39 PM

കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ അനുമോദിച്ചു

കണ്ണൂർ ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി മൂന്നാം തവണയും റണ്ണേഴ്സ് അപ്പായ കുണിയൻ മഹേശ്വര യോഗ & ഫിറ്റ്നസ് സെൻ്ററിലെ പ്രതിഭകളെ...

Read More >>
പറശ്ശിനിക്കടവ്  ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 4, 2024 07:38 PM

പറശ്ശിനിക്കടവ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

പറശ്ശിനിക്കടവ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷവും കുടുംബ സംഗമവും...

Read More >>
യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

Oct 4, 2024 07:35 PM

യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സംഭവം: പ്രകടനവും പൊതുയോഗവും...

Read More >>
താൻ രൂപവത്കരിക്കുന്ന പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ

Oct 4, 2024 06:56 PM

താൻ രൂപവത്കരിക്കുന്ന പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ

താൻ രൂപവത്കരിക്കുന്ന പുതിയ പാർട്ടിയുമായി കണ്ണൂരിൽനിന്നുള്ള പ്രബലനായ സി.പി.എം നേതാവ് സഹകരിക്കുമെന്ന് പി.വി. അൻവർ...

Read More >>
Top Stories










News Roundup