---
title: "പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ചെല്ലരിയൻ കർമ്മല്ലി നിര്യാതയായി"
english_title: "chellariyan karmmalli"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217732/chellariyan-karmmalli"
published_at: "2024-07-06T09:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6688bba077de6_Untitled-2-web.jpg"
keywords: []
---

# പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ചെല്ലരിയൻ കർമ്മല്ലി നിര്യാതയായി

> **Lead Summary:** **തളിപ്പറമ്പ്: ** പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ചെല്ലരിയൻ കർമ്മല്ലി നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കൻ അഗസ്റ്റിൻ . സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക്.

## Article Content

**തളിപ്പറമ്പ്: ** പട്ടുവം മംഗലശ്ശേരി പടിഞ്ഞാറെ ചെല്ലരിയൻ കർമ്മല്ലി നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കൻ അഗസ്റ്റിൻ . സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക്.

മക്കൾ: ബെനഡികറ്റ്, ഷീബ, യേശുദാസൻ, നിഷ, ഷിബു, ഷീജ. മരുമക്കൾ: മിനി ( ചെറുകുളക്കാട്), ജോയി (മാട്ടൂൽ), ട്രീസ (പൊയിൽ), അജേഷ്(പൂവം ), ബീന, റോബിൻസ് (ഇരിട്ടി). സഹോദരങ്ങൾ: റോസിലി, പരേതരായ ഫ്രാൻസിസ്, ജോസ്, ലൂയിസ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217732/chellariyan-karmmalli)