---
title: "യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി"
english_title: "suiside"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21772/suiside"
published_at: "2022-01-20T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8edb69006d_sabarimala-1573800251.jpg"
keywords: []
---

# യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **തളിപ്പറമ്പ്: **നാറാത്ത് സ്വദേശിയായ യുവതിയെ യുവതിയെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**തളിപ്പറമ്പ്: **നാറാത്ത് സ്വദേശിയായ യുവതിയെ യുവതിയെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കാഞ്ഞിരങ്ങാട് മാവിച്ചേരിയിലെ കെ.പ്രബലേഷിന്റെ ഭാര്യ പി.ഷല്‍ന(26)നെയാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ തൂങ്ങിമരിച്ചതായി കണ്ടത്.

ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഇന്ന് ഇൻക്വസ്റ്റ് നടപടികൾ നടത്തും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21772/suiside)