---
title: "കോവിഡ് വ്യാപനം;പറശിനി മടപ്പുരയിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി."
english_title: "parassini temple"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21767/parassini-temple"
published_at: "2022-01-20T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e8e812e71b2_k.jpg"
keywords: []
---

# കോവിഡ് വ്യാപനം;പറശിനി മടപ്പുരയിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.

> **Lead Summary:** കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശിനി മടപ്പുരയിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.

## Article Content

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പറശിനി മടപ്പുരയിൽ ഭക്തജനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി.

ഇന്നു മുതൽ ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അന്നദാനവും ചായ വിതരണവും നിർത്തിവച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21767/parassini-temple)