നീറ്റ് പി ജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളായി ഓഗസ്റ്റ് 11ന് പരീക്ഷ

നീറ്റ് പി ജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളായി ഓഗസ്റ്റ് 11ന് പരീക്ഷ
Jul 5, 2024 09:15 PM | By Sufaija PP

നീറ്റ് പി ജി പരീക്ഷ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കല്‍ സയൻസസ് (NBEMS) അറിയിച്ചു. \

വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ് നീറ്റ് പിജി പരീക്ഷ മാറ്റാൻ കാരണമെന്നാണ് നാഷണല്‍ ബോർഡ് ഓഫ് എക്സാമിനേഷൻസ് വിശദീകരിച്ചത്.

അതേസമയം, നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നതിനെ തുടർന്ന് സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്രം. പരീക്ഷ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ട് നിരീക്ഷകരെ സംസ്ഥാനങ്ങള്‍ നിയോഗിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു. ഇതിലൊരാള്‍ പൊലീസ് ഉദ്യോഗസ്ഥനാകണമെന്നും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഏകോപനത്തിന് ഒരാള്‍ക്ക് ചുമതല നല്‍കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

NEET PG Exam Date Announced

Next TV

Related Stories
നഗരത്തിലൂടെ രൂപ മാറ്റം വരുത്തിയ ജീപ്പിൽ നിയമം ലംഘിച്ചു കൊണ്ട് ആകാശ് തില്ലങ്കേരിയുടെ  സവാരി

Jul 8, 2024 09:10 PM

നഗരത്തിലൂടെ രൂപ മാറ്റം വരുത്തിയ ജീപ്പിൽ നിയമം ലംഘിച്ചു കൊണ്ട് ആകാശ് തില്ലങ്കേരിയുടെ സവാരി

നഗരത്തിലൂടെ രൂപ മാറ്റം വരുത്തിയ ജീപ്പിൽ നിയമം ലംഘിച്ചു കൊണ്ട് ആകാശ് തില്ലങ്കേരിയുടെ ...

Read More >>
ടാക്സി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

Jul 8, 2024 08:39 PM

ടാക്സി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു

ടാക്സി വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ടെൻഡർ...

Read More >>
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നാളെ ജനകീയ ഒപ്പ് മതിൽ

Jul 8, 2024 08:38 PM

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നാളെ ജനകീയ ഒപ്പ് മതിൽ

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ നാളെ ജനകീയ ഒപ്പ്...

Read More >>
കണ്ണൂരും കാസർകോടും ഇന്ന് ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Jul 8, 2024 06:37 PM

കണ്ണൂരും കാസർകോടും ഇന്ന് ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

കണ്ണൂരും കാസർകോടും ഇന്ന് ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത...

Read More >>
സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

Jul 8, 2024 05:17 PM

സംസ്ഥാനത്തെ സ്വർണവില കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില...

Read More >>
ശക്തമായ മഴയിൽ കടമ്പേരി ഓരിച്ചാലിൽ വീട് പൂർണ്ണമായും തകർന്നു

Jul 8, 2024 05:15 PM

ശക്തമായ മഴയിൽ കടമ്പേരി ഓരിച്ചാലിൽ വീട് പൂർണ്ണമായും തകർന്നു

ശക്തമായ മഴയിൽ കടമ്പേരി ഓരിച്ചാലിൽ വീട് പൂർണ്ണമായും...

Read More >>
Top Stories










News Roundup