ഓടിക്കൊണ്ടിരിക്കുക യായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു

ഓടിക്കൊണ്ടിരിക്കുക യായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു
Jul 5, 2024 04:06 PM | By Sufaija PP

കോഴിക്കോട് : ഓടിക്കൊണ്ടിരിക്കുക യായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെയയായിരുന്നു സംഭവം.

മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേനയും മുക്കം പൊലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.

The tire of the running KSRTC bus caught fire

Next TV

Related Stories
തളിപ്പറമ്പ് അരിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്

Jul 8, 2024 01:56 PM

തളിപ്പറമ്പ് അരിയിൽ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്

തളിപ്പറമ്പ് അരിയിൽ യുവാവിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ...

Read More >>
കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

Jul 8, 2024 01:51 PM

കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

കണ്ണൂർ പെറ്റ്സ്റ്റേഷൻ്റെ പ്രഥമ മാധ്യമ പുരസ്കാരം വിതരണം...

Read More >>
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു

Jul 8, 2024 11:08 AM

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) അന്തരിച്ചു

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ)...

Read More >>
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്

Jul 8, 2024 09:44 AM

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ...

Read More >>
ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു

Jul 8, 2024 09:42 AM

ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു

ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന...

Read More >>
വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Jul 8, 2024 09:36 AM

വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം...

Read More >>
Top Stories










News Roundup






Entertainment News