11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം

11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം
Jul 5, 2024 01:47 PM | By Sufaija PP

തിരുവനന്തപുരം : കേരളത്തിലെ പതിനൊന്ന്, പന്ത്രണ്ട്, ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഈ മാസം തുടങ്ങും. ആദ്യഘട്ടത്തില്‍ എസ്‌ഇആർടിസി കേരളം തയ്യാറാക്കിയ പാഠപുസ്തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോർട്‌സ് വിദ്യാലയങ്ങള്‍ക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകള്‍ ചേർന്ന് പ്രത്യേക പാഠ്യപദ്ധതി രൂപീകരിക്കും.

ക്ലസ്റ്റർ യോഗത്തില്‍ അധ്യാപകർ നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നല്‍കി. ക്ലസ്റ്റർ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അധ്യാപകർക്കായി വീണ്ടും യോഗം നടത്തും. ഇതില്‍ പങ്കെടുക്കുന്നതിന്റെ ചെലവ് അധ്യാപകർ തന്നെ വഹിക്കേണ്ടി വരും.

Textbook revision in class 11 and 12 this month

Next TV

Related Stories
സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) വഫാത്തായി

Jul 8, 2024 11:08 AM

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) വഫാത്തായി

സയ്യിദ് ഫസൽ കോയമ്മ തങ്ങൾ (കുറാ തങ്ങൾ) വഫാത്തായി...

Read More >>
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്

Jul 8, 2024 09:44 AM

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ഇന്ന്

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ രണ്ടാം ജില്ലാ സമ്മേളനം ...

Read More >>
ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു

Jul 8, 2024 09:42 AM

ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന പ്രവൃത്തി ആരംഭിച്ചു

ചൊറുക്കള ബാവുപ്പറമ്പ് റോഡ് ഗതാഗത യോഗ്യമാക്കാൻ നേതൃത്വം നൽകി സിപിഎം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി, ഇരുവശത്തുമുള്ള ചളിയും മണ്ണും നീക്കുന്ന...

Read More >>
വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

Jul 8, 2024 09:36 AM

വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

വായന പക്ഷാചരണത്തിന്റെ ഭാഗമായി ചെഗുവേര വായനശാല& ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം...

Read More >>
മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

Jul 7, 2024 05:49 PM

മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ...

Read More >>
Top Stories










News Roundup