---
title: "കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും"
english_title: "Peacocks that obstruct air traffic"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217539/peacocks-that-obstruct-air-traffic"
published_at: "2024-07-05T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687ab8f139ca_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

> **Lead Summary:** **മട്ടന്നൂർ: **കണ്ണൂർ വിമാന താവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന രീതിയിൽ കാണുന്ന മയിലുകളെ പിടിച്ച് പുനരധിവസിപ്പിക്കും. വിഷയം ചർച്ച ചെയ്യാൻ മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച് ചേർത്ത വനം വകുപ്പ്, കിയാൽ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

## Article Content

**മട്ടന്നൂർ: **കണ്ണൂർ വിമാന താവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന രീതിയിൽ കാണുന്ന മയിലുകളെ പിടിച്ച് പുനരധിവസിപ്പിക്കും. വിഷയം ചർച്ച ചെയ്യാൻ മന്ത്രി എ കെ ശശീന്ദ്രൻ വിളിച്ച് ചേർത്ത വനം വകുപ്പ്, കിയാൽ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

മന്ത്രിയും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളം സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി തുടർ നടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217539/peacocks-that-obstruct-air-traffic)