---
title: "കരിമ്പം കൾച്ചറൽ സെൻ്റർ വായനശാലയിൽ ബഷീർ ദിനം ആഘോഷിച്ച് വിദ്യാർത്ഥികൾ"
english_title: "Basheer Day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217538/basheer-day"
published_at: "2024-07-05T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687aa969d8f8_news-card.jpg"
keywords: []
---

# കരിമ്പം കൾച്ചറൽ സെൻ്റർ വായനശാലയിൽ ബഷീർ ദിനം ആഘോഷിച്ച് വിദ്യാർത്ഥികൾ

> **Lead Summary:** **തളിപ്പറമ്പ:** കരിമ്പം കൾച്ചറൽ സെൻ്റർ വായനശാലയിൽ ബഷീർ ദിനം ആചരിക്കാൻ കരിമ്പം ഗവ: എൽ.പി.സ്കൂൾ കുട്ടികളെത്തിയത് വേറിട്ട അനുഭവമായി. ബഷീർ പുസ്തക പരിചയം, പുസ്തക ചർച്ച, കാവ്യാലാപനം എന്നിവ നടത്തി. വായനശാല പ്രസിഡണ്ട് കെ.പി. എം. റിയാസുദ്ദിൻ അധ്യക്ഷത വഹിച്ചു.കെ.റീനാ ഭായി, കെ.വി. മെസ്മർ, ഷീജ ജോസ്, ഷീമ സൂസി വില്യംസ് സംസാരിച്ചു. വായനശാല സെക്രട്ടറി കെ.പി.എം.റിയാസുദ്ദീൻ സ്വാഗതം പറഞ്ഞു.

## Article Content

**തളിപ്പറമ്പ:** കരിമ്പം കൾച്ചറൽ സെൻ്റർ വായനശാലയിൽ ബഷീർ ദിനം ആചരിക്കാൻ കരിമ്പം ഗവ: എൽ.പി.സ്കൂൾ കുട്ടികളെത്തിയത് വേറിട്ട അനുഭവമായി. ബഷീർ പുസ്തക പരിചയം, പുസ്തക ചർച്ച, കാവ്യാലാപനം എന്നിവ നടത്തി. വായനശാല പ്രസിഡണ്ട് കെ.പി. എം. റിയാസുദ്ദിൻ അധ്യക്ഷത വഹിച്ചു.കെ.റീനാ ഭായി, കെ.വി. മെസ്മർ, ഷീജ ജോസ്, ഷീമ സൂസി വില്യംസ് സംസാരിച്ചു. വായനശാല സെക്രട്ടറി കെ.പി.എം.റിയാസുദ്ദീൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217538/basheer-day)