---
title: "ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം"
english_title: "ration for the month"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217492/ration-for-the-month"
published_at: "2024-07-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668793eeda6d6_Untitled-2-web.jpg"
keywords: []
---

# ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം

> **Lead Summary:** **തിരുവനന്തപുരം : **ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം. ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചതോടെ ഫലത്തില്‍ ആറാം തീയതി മുതല്‍ ഒൻപതാം തീയതി വരെ റേഷന്‍ വിതരണം നിലക്കും. ഇ-പോസ് സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്.

## Article Content

**തിരുവനന്തപുരം : **ജൂൺ മാസത്തെ റേഷൻ ഇന്നുകൂടി വാങ്ങാം. ജൂലൈ 8, 9 തീയതികളില്‍ സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചതോടെ ഫലത്തില്‍ ആറാം തീയതി മുതല്‍ ഒൻപതാം തീയതി വരെ റേഷന്‍ വിതരണം നിലക്കും. ഇ-പോസ് സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ജൂണിലെ റേഷന്‍ വിതരണം ജൂലൈ അഞ്ച് വരെ നീട്ടിയിരുന്നു. ഇതോടെ സ്റ്റോക്ക് തിട്ടപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ള അവധി, ആദ്യ പ്രവര്‍ത്തി ദിവസമായ ജൂലൈ ഒന്നിന് പകരം ജൂലൈ ആറായി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഞായറാഴ്ച പൊതു അവധിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217492/ration-for-the-month)