---
title: "ജില്ലാതല പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു"
english_title: "District level panchagusti competition "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217427/district-level-panchagusti-competition"
published_at: "2024-07-05T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687688af2031_Untitled-2-web.jpg"
keywords: []
---

# ജില്ലാതല പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചു

> **Lead Summary:** കേരള പോലീസ് അസോസിയേഷൻ 38-മത് കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല പഞ്ചഗുസ്തി മത്സരം 2024 ജൂലൈ-4 ന് ഉച്ചയ്ക്ക് 2.30 മണിക്ക് DHQ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. KPA ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ.വിനു.എസ്.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ADDL. SP ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.ഷീജ പനച്ചി മുഖ്യാതിഥിയായി. KPOA ജില്ലാ സെക്രട്ടറി രാജേഷ്.കെ,KPA സംസ്ഥാന നിർവ്വാഹകസമിതി അംഗം രാജി.എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാജേഷ്.എൻ.പി സ്വാഗതവും, ബിനീഷ്.ടി നന്ദിയും പറഞ്ഞു. ജില്ലയിലെ 50 ഓളം പോലീസുകാർ തങ്ങളുടെ കൈക്കരുത്ത് കാണിച്ചുക്കൊണ്ട് മത്സരത്തിൽ പങ്കെടുത്തു.

## Article Content

കേരള പോലീസ് അസോസിയേഷൻ 38-മത് കണ്ണൂർ സിറ്റി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല പഞ്ചഗുസ്തി മത്സരം 2024 ജൂലൈ-4 ന് ഉച്ചയ്ക്ക് 2.30 മണിക്ക് DHQ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. KPA ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീ.വിനു.എസ്.ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ADDL. SP ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.ഷീജ പനച്ചി മുഖ്യാതിഥിയായി. KPOA ജില്ലാ സെക്രട്ടറി രാജേഷ്.കെ,KPA സംസ്ഥാന നിർവ്വാഹകസമിതി അംഗം രാജി.എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. രാജേഷ്.എൻ.പി സ്വാഗതവും, ബിനീഷ്.ടി നന്ദിയും പറഞ്ഞു. ജില്ലയിലെ 50 ഓളം പോലീസുകാർ തങ്ങളുടെ കൈക്കരുത്ത് കാണിച്ചുക്കൊണ്ട് മത്സരത്തിൽ പങ്കെടുത്തു.

60-70,70-80,80-90,90 ന് മുകളിൽ എന്നീ കാറ്റഗറികളിലായാണ് മത്സരം നടന്നത്. 60-70 KG കാറ്റഗറി 1 st- പ്രജിൽ 2 nd - ബിജോയ്‌ 3 rd - സുധീഷ് 70-80 KG കാറ്റഗറി 1 st- അജേഷ് 2 nd - പ്രവീഷ്.കെ.വി 3 rd - അശ്വിൻ 80-90 KG കാറ്റഗറി 1 st- രതീഷ്.എം.വി 2 nd - സമീർ.എം.കെ 3 rd - റാഷിം 90 KG മുകളിൽ 1 st- നിപുൻ 2 nd - നജീബ്. കെ.സി 3 rd - അജിത്ത് ചാമ്പ്യൻ ഓഫ് ചാമ്പ്യൻ നിപുൻ എന്നിവർ വിജയികളായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217427/district-level-panchagusti-competition)