കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം

കണ്ണൂർ ജില്ലയിൽ ചെമ്മീൻ ചാകരക്കാലം
Jul 4, 2024 09:33 PM | By Sufaija PP

കണ്ണൂർ: മറ്റു മീനുകൾക്കെല്ലാം വില കൂടിയതിനിടെ ജില്ലയിൽ ചെമ്മീൻ ലഭ്യത കൂടി. ആയിക്കര ഹാർബറിൽ ഇന്നലെ കിലോ 150 രൂപക്കാണ് ഇടത്തരം ചെമ്മീൻ വിൽപന നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി വൻ തോതിൽ ചെമ്മീൻ ലഭിക്കുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് കിലോ 150 രൂപ എന്ന വിലയിൽ ചെമ്മീൻ വിൽപന നടന്നത്. സാധാരണ നിലയിൽ 300 രൂപക്ക് വിൽപന നടത്തിയിരുന്ന ചെമ്മീനാണ് ഇന്നലെ 150 രൂപക്ക് വിറ്റത്. അയല, മത്തി, അയക്കൂറ, ആവോലി എന്നിവയുടെ വില ഉയർന്ന് തന്നെയാണ്. മത്തിക്ക് 280-300, അയക്കൂറ, ആവോലി 650-750, അയല 300-340 എന്നിങ്ങനെയാണ് കിലോ വില.

prown

Next TV

Related Stories
മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

Jul 7, 2024 05:49 PM

മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ ബേങ്കിന്

മികച്ച പ്രാഥമിക വായ്പാ സംഘങ്ങൾക്കുള്ള മൂന്നാം സ്ഥാനം പട്ടുവം സർവീസ് സഹകരണ...

Read More >>
മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം  സ്വാഗത സംഘം രൂപീകരിച്ചു

Jul 7, 2024 05:35 PM

മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗത സംഘം രൂപീകരിച്ചു

മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗത സംഘം...

Read More >>
ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി

Jul 7, 2024 03:00 PM

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി കൺവെൻഷൻ നടത്തി

ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി കൺവെൻഷൻ...

Read More >>
ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാൻ എംവിഡി

Jul 7, 2024 01:04 PM

ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാൻ എംവിഡി

ഡ്രൈവിംഗ് ടെസ്റ്റിനെത്തുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാൻ ഒരുങ്ങി...

Read More >>
സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം നാളെ

Jul 7, 2024 09:14 AM

സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം നാളെ

സൗദിയിൽ മരണപ്പെട്ട കെ.വി.രാജീവൻ്റെ ശവസംസ്ക്കാരം...

Read More >>
Top Stories










News Roundup