---
title: "കെ.വി.വേണുഗോപാല്‍ കണ്ണൂര്‍ അഡീ.എസ്.പി"
english_title: "KV Venugopal Kannur Add.SP"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217319/kv-venugopal-kannur-addsp"
published_at: "2024-07-04T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686a3d0d7881_Untitled-2-web.jpg"
keywords: []
---

# കെ.വി.വേണുഗോപാല്‍ കണ്ണൂര്‍ അഡീ.എസ്.പി

> **Lead Summary:** കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി. ആയി കെ.വി.വേണുഗോപാലിന് സ്ഥാനലബ്ധി. നേരത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ച വേണുഗോപാല്‍ നിരവധി പ്രമാദമായ കേസുകളിലെ കുറ്റവാളികളെ കണ്ടെത്തിയതിന് ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചീമേനി സ്വദേശിയാണ്.

## Article Content

കണ്ണൂർ സിറ്റി അഡീഷണൽ എസ്.പി. ആയി കെ.വി.വേണുഗോപാലിന് സ്ഥാനലബ്ധി. നേരത്തെ തളിപ്പറമ്പ് ഡിവൈ.എസ്.പിയായി പ്രവര്‍ത്തിച്ച വേണുഗോപാല്‍ നിരവധി പ്രമാദമായ കേസുകളിലെ കുറ്റവാളികളെ കണ്ടെത്തിയതിന് ദേശീയ-സംസ്ഥാന പോലീസ് ബഹുമതികള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ചീമേനി സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217319/kv-venugopal-kannur-addsp)