---
title: "കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിൽ സന്ദർശന സമയം പാസ് മുഖേന പരിമിതപ്പെടുത്തി"
english_title: "Kannur Pariaram Govt Medical College visiting time limited"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217317/kannur-pariaram-govt-medical-college-visiting-time-limited"
published_at: "2024-07-04T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686a32d1e1c5_Untitled-2-web.jpg"
keywords: []
---

# കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിൽ സന്ദർശന സമയം പാസ് മുഖേന പരിമിതപ്പെടുത്തി

> **Lead Summary:** **പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശന സമയം ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് നാല് വരെ പരിമിതപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ കെ.സുദീപ് അറിയാച്ചു. വൈകീട്ട് നാല് മുതൽ ഏഴ് മണി വരെ പാസ് ഇല്ലാതേയും പ്രവേശനം അനുവദിക്കുനതാണ്. അനുവദിക്കപ്പെടുന്ന സമയത്തിന് മുൻപ് സന്ദർശകർ വരുന്നത് ഒഴിവാക്കണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

## Article Content

**പരിയാരം: **കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശന സമയം ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് നാല് വരെ പരിമിതപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ കെ.സുദീപ് അറിയാച്ചു. വൈകീട്ട് നാല് മുതൽ ഏഴ് മണി വരെ പാസ് ഇല്ലാതേയും പ്രവേശനം അനുവദിക്കുനതാണ്. അനുവദിക്കപ്പെടുന്ന സമയത്തിന് മുൻപ് സന്ദർശകർ വരുന്നത് ഒഴിവാക്കണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217317/kannur-pariaram-govt-medical-college-visiting-time-limited)