---
title: "രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: "BJP Kallyassery "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217041/bjp-kallyassery"
published_at: "2024-07-03T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668532cf1b3f2_Untitled-2-web.jpg"
keywords: []
---

# രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പാപ്പിനിശ്ശേരി : **ഹിന്ദുവാണെന്ന് പറയുന്നവർ അക്രമികൾ ആണെന്ന് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകുന്ന് തറ മുതൽ കണ്ണപുരം വരെ നടത്തിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**പാപ്പിനിശ്ശേരി : **ഹിന്ദുവാണെന്ന് പറയുന്നവർ അക്രമികൾ ആണെന്ന് ലോകസഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുകുന്ന് തറ മുതൽ കണ്ണപുരം വരെ നടത്തിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജില്ലാ കമ്മിറ്റി അംഗം മധു മാട്ടൂൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി വി സുമേഷ് അധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി സത്യൻകരിക്കൻ, മണ്ഡലം വൈസ് പ്രസിഡണ്ട് ബിജു പാളത്ത്, മണ്ഡലം ജിജേഷ് അണ്ണാമല, പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് രാജേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217041/bjp-kallyassery)