---
title: "പട്ടുവം മംഗലശ്ശേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു"
english_title: "identified the dead body found in the Mangalassery river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/217009/identified-the-dead-body-found-in-the-mangalassery-river"
published_at: "2024-07-03T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66851083ba924_Untitled-2-web.jpg"
keywords: []
---

# പട്ടുവം മംഗലശ്ശേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

> **Lead Summary:** പട്ടുവം മംഗലശ്ശേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം കാണാതായ പടപ്പേങ്ങാട് സ്വദേശി കൂനത്തറ രാജീവനെയാണ് ഇന്ന് രാവിലെ പട്ടുവം മംഗലശ്ശേരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പട്ടുവം മംഗലശ്ശേരി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം കാണാതായ പടപ്പേങ്ങാട് സ്വദേശി കൂനത്തറ രാജീവനെയാണ് ഇന്ന് രാവിലെ പട്ടുവം മംഗലശ്ശേരി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/217009/identified-the-dead-body-found-in-the-mangalassery-river)