---
title: "ബാവുപ്പറമ്പ് ചെറുക്കള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി റോഡ് ഉപരോധിച്ചു"
english_title: " BJP blockaded the road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216976/bjp-blockaded-the-road"
published_at: "2024-07-03T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684fa77d7db8_news-card.jpg"
keywords: []
---

# ബാവുപ്പറമ്പ് ചെറുക്കള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി റോഡ് ഉപരോധിച്ചു

> **Lead Summary:** **കുറുമാത്തൂർ: **നിർദ്ധിഷ്ട എയർപോർട്ട് ബാവുപ്പറമ്പ ചൊറുക്കള റോഡിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ചൊറുക്കള ജംഗ്ഷനിൽ ബിജെപി കുറുമാത്തൂർ പഞ്ചായത്ത്‌ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവത്തകരെ അറസ്റ്റ് ചെയ്തു.

## Article Content

**കുറുമാത്തൂർ: **നിർദ്ധിഷ്ട എയർപോർട്ട് ബാവുപ്പറമ്പ ചൊറുക്കള റോഡിന്റെ ഇപ്പോഴത്തെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ചൊറുക്കള ജംഗ്ഷനിൽ ബിജെപി കുറുമാത്തൂർ പഞ്ചായത്ത്‌ പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവത്തകരെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216976/bjp-blockaded-the-road)