---
title: "പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു "
english_title: "The search for the missing girl students in the river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216956/the-search-for-the-missing-girl-students-in-the-river"
published_at: "2024-07-03T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684e9c704238_Untitled-2-web.jpg"
keywords: []
---

# പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു 

> **Lead Summary:** **ഇരിട്ടി: ** പടിയൂർ പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു മട്ടന്നൂർ എടയന്നൂർ സ്വദേശിനി ഷഹർബാൻ, ചക്കരക്കൽ സ്വദേശിനി സൂര്യ എന്നിവരെയാണ് കാണാതായത്. പടിയൂരിലെ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽ പ്പെടുകയായിരുന്നു.

## Article Content

**ഇരിട്ടി: ** പടിയൂർ പൂവം പുഴയിൽ കാണാതായ വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു മട്ടന്നൂർ എടയന്നൂർ സ്വദേശിനി ഷഹർബാൻ, ചക്കരക്കൽ സ്വദേശിനി സൂര്യ എന്നിവരെയാണ് കാണാതായത്. പടിയൂരിലെ സുഹൃത്തിന്റെ വീട്ടിൽ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽ പ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216956/the-search-for-the-missing-girl-students-in-the-river)