ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി

ഷോർണ്ണൂർ - കണ്ണൂർ ട്രൈയിന് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം നൽകി
Jul 3, 2024 10:21 AM | By Sufaija PP

കണ്ണൂർ: തിരക്ക് കുറയ്ക്കാൻ ഷോർണ്ണൂരിൽ നിന്നും ആരംഭിച്ച 06031 ഷോർണ്ണൂർ- കണ്ണൂർ സ്പെഷൽ ട്രൈയിനിന് ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരിൽ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം. ആർ.പി.സി.) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ ഊഷ്മളമായ സ്വീകരണം നൽകി. മുത്തു കുടയും ഗാനമേളയും സ്വീകരണത്തിന് കൊഴുപ്പേകി.

ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി ലോക്കോ പൈലറ്റ് മാരെ ഹാരമണിയിച്ചു.എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ബൊക്കെ നൽകി. കണ്ണൂർ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്,സി.കെ.ജിജു,പി.കെ.വത്സൻ,അലവിൽ ആസാദ്,രാജു ചാൾസ് ,കെ.സത്യപാലൻ,എം.കെ.അബ്ദുൾ ഗഫൂർ,കെ.അസ്സൂട്ടി,അഷ്റഫ് താണ , സൗമി ഇസബൽ, കെ.സമീറ തുടങ്ങിയവർ നേതൃത്വം നൽകി. 7.40 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ഈ വണ്ടി 7.25 ന് നേരത്തെ കണ്ണൂരിൽ എത്തിച്ചേർന്നു. സ്പെഷൽ ട്രെയിൻ കാസർകോടേക്ക് നീട്ടി മലബാറുകാരുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന് എൻ.എം.ആർ.പി.സി. ആവശ്യപ്പെട്ടു.

Shornur - Kannur train

Next TV

Related Stories
കുട്ടികളെ അധ്യാപകർ ശിക്ഷിക്കുന്നത് കുറ്റകൃത്യമല്ല: ഹൈക്കോടതി

Jul 5, 2024 06:34 PM

കുട്ടികളെ അധ്യാപകർ ശിക്ഷിക്കുന്നത് കുറ്റകൃത്യമല്ല: ഹൈക്കോടതി

കുട്ടികളെ അധ്യാപകർ ശിക്ഷിക്കുന്നത് കുറ്റകൃത്യമല്ല:...

Read More >>
തളിര് സ്കോളർഷിപ്പ് രജിസ്ട്രേഷൻ തുടങ്ങി

Jul 5, 2024 06:26 PM

തളിര് സ്കോളർഷിപ്പ് രജിസ്ട്രേഷൻ തുടങ്ങി

തളിര് സ്കോളർഷിപ്പ് രജിസ്ട്രേഷൻ...

Read More >>
ഓടിക്കൊണ്ടിരിക്കുക യായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു

Jul 5, 2024 04:06 PM

ഓടിക്കൊണ്ടിരിക്കുക യായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു

ഓടിക്കൊണ്ടിരിക്കുക യായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന്...

Read More >>
പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലുപേർ പിടിയിൽ

Jul 5, 2024 04:03 PM

പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലുപേർ പിടിയിൽ

പണയം വെച്ച സ്വർണ്ണം തിരിച്ചെടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത നാലുപേർ...

Read More >>
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിത ജിംനേഷ്യം ഉത്ഘാടനം ചെയ്തു

Jul 5, 2024 01:53 PM

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിത ജിംനേഷ്യം ഉത്ഘാടനം ചെയ്തു

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വനിത ജിംനേഷ്യം ഉത്ഘാടനം...

Read More >>
11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം

Jul 5, 2024 01:47 PM

11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ മാസം

11, 12 ക്ലാസുകളില്‍ പാഠപുസ്തകം പരിഷ്‌കരണം ഈ...

Read More >>
Top Stories










News Roundup