---
title: "പൂക്കോട്ടി കൃഷ്ണൻ നിര്യാതനായി"
english_title: "pookkootty krishnan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216926/pookkootty-krishnan"
published_at: "2024-07-03T10:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6684d85cb292e_Untitled-2-web.jpg"
keywords: []
---

# പൂക്കോട്ടി കൃഷ്ണൻ നിര്യാതനായി

> **Lead Summary:** മൊട്ടമ്മൽ ചെമ്മരവയൽ റോഡിൽ പരേതരായ പൂക്കോട്ടി ഗോപാലന്റെയും മീത്തൽ കല്യാണിയുടെയും മകൻ പൂക്കോട്ടി കൃഷ്ണൻ നിര്യാതനായി. ഭാര്യ:പരേതയായ നിഷ മകൾ : വർഷ മരുമകൻ : സൂരജ് (മേലൂർ) സഹോദരങ്ങൾ :വിജയൻ (ബഹറിൻ ) സത്യവതി, പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ, നാരായണൻ. സംസ്കാരം ഉച്ചക്ക് 12 മണിക്ക്.

## Article Content

മൊട്ടമ്മൽ ചെമ്മരവയൽ റോഡിൽ പരേതരായ പൂക്കോട്ടി ഗോപാലന്റെയും മീത്തൽ കല്യാണിയുടെയും മകൻ പൂക്കോട്ടി കൃഷ്ണൻ നിര്യാതനായി. ഭാര്യ:പരേതയായ നിഷ മകൾ : വർഷ മരുമകൻ : സൂരജ് (മേലൂർ) സഹോദരങ്ങൾ :വിജയൻ (ബഹറിൻ ) സത്യവതി, പരേതരായ ഗോവിന്ദൻ, കുഞ്ഞിരാമൻ, നാരായണൻ. സംസ്കാരം ഉച്ചക്ക് 12 മണിക്ക്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216926/pookkootty-krishnan)