---
title: "ടാങ്കർ ലോറി യിൽനിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്ന സംഭവം; സമീപത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചു"
english_title: "The water in the nearby wells was tested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216840/the-water-in-the-nearby-wells-was-tested"
published_at: "2024-07-02T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668411d2c9175_Untitled-2-web.jpg"
keywords: []
---

# ടാങ്കർ ലോറി യിൽനിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്ന സംഭവം; സമീപത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചു

> **Lead Summary:** **പഴയങ്ങാടി :** രാമപുരം കൊ ത്തിക്കുഴിച്ചപാറ റോഡരികിൽ കഴിഞ്ഞദിവസം ടാങ്കർ ലോറി യിൽനിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്ന സംഭവത്തെ ത്തുടർന്ന് സമീപസ്ഥലങ്ങളിലെ കിണർവെള്ളം മലിനമായി എന്ന പരാതിയെത്തുടർന്ന് പ്രദേശവാ സികളുടെ ആശങ്ക പരിഹരി ക്കാൻ കലക്ടറുടെ നിർദേശപ്ര കാരം അഡീഷനൽ തഹസിൽ ദാർ ടി.മനോഹരൻ, ഡപ്യൂട്ടി ഡി എംഒ കെ.സി.സച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ഉദ്യോഗസ്ഥ്‌ഥസംഘം സ്ഥലം സന്ദർശിച്ചു.

## Article Content

**പഴയങ്ങാടി :** രാമപുരം കൊ ത്തിക്കുഴിച്ചപാറ റോഡരികിൽ കഴിഞ്ഞദിവസം ടാങ്കർ ലോറി യിൽനിന്ന് ഹൈഡ്രോക്ലോറിക് ആസിഡ് ചോർന്ന സംഭവത്തെ ത്തുടർന്ന് സമീപസ്ഥലങ്ങളിലെ കിണർവെള്ളം മലിനമായി എന്ന പരാതിയെത്തുടർന്ന് പ്രദേശവാ സികളുടെ ആശങ്ക പരിഹരി ക്കാൻ കലക്ടറുടെ നിർദേശപ്ര കാരം അഡീഷനൽ തഹസിൽ ദാർ ടി.മനോഹരൻ, ഡപ്യൂട്ടി ഡി എംഒ കെ.സി.സച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ ഉദ്യോഗസ്ഥ്‌ഥസംഘം സ്ഥലം സന്ദർശിച്ചു.

കിണറുകളിലെ വെള്ളം ഉപയോഗിക്കേണ്ട എന്നാണു നിർദേശം. ഒരാഴ്ച യ്ക്കുള്ളിൽ പരിശോധനാഫലം ലഭിക്കും. അതുവരെ ജല അതോ റിറ്റിയുടെ ശുദ്ധജലം ഉപയോഗി ക്കാൻ നിർദേശം നൽകി. ജല അതോറിറ്റി എ ഇ നിതിൻ, ജിയോളജിസ്റ്റ് പ്രവീൺകുമാർ, മലിനീകരണ നി യന്ത്രണ ബോർഡ് അസി.എൻ ജിനീയർ അശ്വിനി, ചെറുതാഴം മെഡിക്കൽ ഓഫിസർ ഡോ: കെ.മനേഷ്, ചെറുതാഴം പഞ്ചായത്ത് സ്‌ഥിരസമിതി അധ്യക്ഷൻ പി.പി.അംബുജാക്ഷൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216840/the-water-in-the-nearby-wells-was-tested)