കണ്ണൂരിൽ ജില്ലാ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന്‍റെ തലയ്ക്ക് പരിക്ക്

കണ്ണൂരിൽ ജില്ലാ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന്‍റെ തലയ്ക്ക് പരിക്ക്
Jul 2, 2024 03:09 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിൽ ജില്ലാ ബുക്ക് ഡിപ്പോയുടെ മേൽക്കൂരയിലെ ഓട് വീണ് അധ്യാപകന്‍റെ തലയ്ക്ക് പരിക്ക്. അങ്ങാടിക്കടവ് സ്കൂളിലെ അധ്യാപകൻ ബെന്നിക്കാണ് പരിക്കേറ്റത്.പയ്യാമ്പലത്തെ എൺപത് വർഷത്തോളം പഴക്കമുളള ഇടിഞ്ഞുവീഴാറായ കെട്ടിടത്തിലാണ് ബുക്ക് ഡിപ്പോയും അംഗൻവാടിയുമുൾപ്പെടെ പ്രവർത്തിക്കുന്നത്.

1944ൽ പണി കഴിപ്പിച്ച കെട്ടിടമാണിത്. ഇതിന് മുന്നിൽ കാർ നിർത്തി ഇറങ്ങിയപ്പോഴാണ് അധ്യാപകന്‍റെ തലയിൽ ഓട് വീണത്. ബെന്നിക്ക് തലയില്‍ പതിനൊന്ന് തുന്നലുണ്ട്. ഹയർസെക്കന്‍ററി ഡെപ്യൂട്ടി ഡയറക്ടറേറ്റും വനിതാ ടിടിഐയും എല്ലാമുളള വളപ്പിലാണ് ഈ പഴയ കെട്ടിടവും. ജില്ലാ പാഠപുസ്തക ഡിപ്പോയുടെ ഭാഗം. ഒപ്പം അംഗൻവാടിയും. ഓടുകൾ ഇളകിവീഴുന്ന, ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന്.ഫിറ്റ്നസില്ല.

ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും ചെയ്യും. മറ്റൊരിടത്തേക്ക് മാറ്റാൻ അപേക്ഷ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. തലയിൽ വീഴാനായി മാത്രം തലപ്പത്തുളളവർ കാത്തിരിക്കല്ലേ എന്നാണ് ഇവരുടെ അപേക്ഷ.

a teacher's head was injured after a tile fell on the roof

Next TV

Related Stories
കുറുമാത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിലായി

Jul 4, 2024 07:09 PM

കുറുമാത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ പിടിയിലായി

കുറുമാത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ബാറ്ററി മോഷ്ടിച്ച രണ്ട് പേർ...

Read More >>
ഏച്ചൂരിൽ കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം; പോലീസുകാരന് സസ്‌പെൻഷൻ

Jul 4, 2024 07:02 PM

ഏച്ചൂരിൽ കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം; പോലീസുകാരന് സസ്‌പെൻഷൻ

ഏച്ചൂരിൽ കാറിടിച്ചു കാൽനടയാത്രക്കാരി മരിച്ച സംഭവം; പോലീസുകാരന്...

Read More >>
കെ.വി.വേണുഗോപാല്‍ കണ്ണൂര്‍ അഡീ.എസ്.പി

Jul 4, 2024 06:59 PM

കെ.വി.വേണുഗോപാല്‍ കണ്ണൂര്‍ അഡീ.എസ്.പി

കെ.വി.വേണുഗോപാല്‍ കണ്ണൂര്‍...

Read More >>
കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിൽ സന്ദർശന സമയം പാസ് മുഖേന പരിമിതപ്പെടുത്തി

Jul 4, 2024 06:54 PM

കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിൽ സന്ദർശന സമയം പാസ് മുഖേന പരിമിതപ്പെടുത്തി

കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജിൽ സന്ദർശന സമയം പാസ് മുഖേന...

Read More >>
ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

Jul 4, 2024 06:52 PM

ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

ആശുപത്രി ജനറേറ്ററിൽനിന്നുള്ള പുക ശ്വസിച്ചു; സ്കൂൾ വിദ്യാർത്ഥികൾക്ക്...

Read More >>
സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

Jul 4, 2024 11:22 AM

സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്...

Read More >>
Top Stories