അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി

അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി
Jul 2, 2024 01:55 PM | By Sufaija PP

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

വൈദ്യുതിബിൽ തുക കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടുകളും അത് സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് നടപടി. നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

KSEB has stopped accepting electricity bill amount through Akshaya Kendras and Friends

Next TV

Related Stories
സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

Jul 4, 2024 11:22 AM

സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

സ്വകാര്യ ബസ് ടിപ്പർ ലോറിയിലിടിച്ച് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്...

Read More >>
കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ

Jul 4, 2024 09:21 AM

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം നാളെ

കണ്ണൂർ വിമാനത്താവളത്തിന് ഭീഷണിയായി മയിലുകൾ: പ്രശ്നം ചർച്ച ചെയ്യാൻ മന്ത്രി തല യോഗം...

Read More >>
ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Jul 4, 2024 09:13 AM

ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദ പാത്തി: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

Jul 4, 2024 09:03 AM

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍ മരിച്ചു

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 14 കാരന്‍...

Read More >>
പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Jul 4, 2024 08:58 AM

പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

പുഴയില്‍ കാണാതായ വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം...

Read More >>
കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

Jul 3, 2024 10:17 PM

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കെഎപി (നാല്) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു...

Read More >>
Top Stories










News Roundup