---
title: "വലിയവീട്ടിൽ ലക്ഷ്മി അമ്മ നിര്യാതയായി"
english_title: "lakshmi amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216698/lakshmi-amma"
published_at: "2024-07-02T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66839899414ec_Untitled-2-web.jpg"
keywords: []
---

# വലിയവീട്ടിൽ ലക്ഷ്മി അമ്മ നിര്യാതയായി

> **Lead Summary:** **കണ്ണപുരം:** മൊട്ടമ്മൽ വലിയവീട്ടിൽ ലക്ഷ്മി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ, മക്കൾ: രാജൻ, പവിത്രൻ, ലക്ഷ്മണൻ, ശ്രീജ, രജനി, പ്രീത, മരുമക്കൾ: പത്മിനി തൃച്ചംബരം, അജിത കോടല്ലൂർ, സുജാത മുണ്ടേരി, പ്രഭാകരൻ തൃച്ചംബരം, പ്രേമൻ പട്ടുവം, മോഹനൻ എരിക്കുളം, ശവസംസ്ക്കാരം ഇന്ന് രാവിലെ 11മണിക്ക് സമുദായ ശ്മശാനത്തിൽ.

## Article Content

**കണ്ണപുരം:** മൊട്ടമ്മൽ വലിയവീട്ടിൽ ലക്ഷ്മി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ, മക്കൾ: രാജൻ, പവിത്രൻ, ലക്ഷ്മണൻ, ശ്രീജ, രജനി, പ്രീത, മരുമക്കൾ: പത്മിനി തൃച്ചംബരം, അജിത കോടല്ലൂർ, സുജാത മുണ്ടേരി, പ്രഭാകരൻ തൃച്ചംബരം, പ്രേമൻ പട്ടുവം, മോഹനൻ എരിക്കുളം, ശവസംസ്ക്കാരം ഇന്ന് രാവിലെ 11മണിക്ക് സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216698/lakshmi-amma)