---
title: "ഒഴക്രോം സ്കൂളിന് സമീപം താമസിക്കുന്ന പി. കെ. നാരായണൻ നമ്പ്യാർ നിര്യാതനായി"
english_title: "narayanan nambiar"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216402/narayanan-nambiar"
published_at: "2024-07-01T11:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66824a3b959c2_Untitled-2-web.jpg"
keywords: []
---

# ഒഴക്രോം സ്കൂളിന് സമീപം താമസിക്കുന്ന പി. കെ. നാരായണൻ നമ്പ്യാർ നിര്യാതനായി

> **Lead Summary:** ഒഴക്രോം സ്കൂളിന് സമീപം താമസിക്കുന്ന പി. കെ. നാരായണൻ നമ്പ്യാർ നിര്യാതനായി. മുൻ കെ. എസ്. ആർ. ടി. സി ജീവനക്കാരനാണ് ഭാര്യ : തേലക്കാട്ട് അമ്മാളു മക്കൾ : ടി. ജയന്തി (അഹമ്മദാബാദ്), ടി. ഭാഗ്യലക്ഷ്മി (ചെന്നൈ), ടി. പ്രസാദ് (ബാംഗ്ലൂർ), ടി. രജനി (ഒഴക്രോം), ടി. രാജലക്ഷ്മി (ഒഴക്രോം) മരുമക്കൾ : കെ. രാജൻ (അഹ്‌മദാബാദ്), എൻ. സി. വിജയൻ (ചെന്നൈ), ടി. പ്രകാശൻ (ഒഴക്രോം), പി. ശ്രീനിവാസൻ (ഒഴക്രോം), വിനീത റാണി (ബാംഗ്ലൂർ) സഹോദരങ്ങൾ : പി. കെ ദമോദരൻ, പി കെ ബാലകൃഷ്‌ണൻ, പി. കെ പത്മനാഭൻ, പി കെ. ഗംഗാധരൻ, പി. കെ കമലാക്ഷി, പരേതനായ പി. കെ ഭാസ്കരൻ സംസ്കാരം ഇന്ന് 3 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ

## Article Content

ഒഴക്രോം സ്കൂളിന് സമീപം താമസിക്കുന്ന പി. കെ. നാരായണൻ നമ്പ്യാർ നിര്യാതനായി. മുൻ കെ. എസ്. ആർ. ടി. സി ജീവനക്കാരനാണ് ഭാര്യ : തേലക്കാട്ട് അമ്മാളു മക്കൾ : ടി. ജയന്തി (അഹമ്മദാബാദ്), ടി. ഭാഗ്യലക്ഷ്മി (ചെന്നൈ), ടി. പ്രസാദ് (ബാംഗ്ലൂർ), ടി. രജനി (ഒഴക്രോം), ടി. രാജലക്ഷ്മി (ഒഴക്രോം) മരുമക്കൾ : കെ. രാജൻ (അഹ്‌മദാബാദ്), എൻ. സി. വിജയൻ (ചെന്നൈ), ടി. പ്രകാശൻ (ഒഴക്രോം), പി. ശ്രീനിവാസൻ (ഒഴക്രോം), വിനീത റാണി (ബാംഗ്ലൂർ) സഹോദരങ്ങൾ : പി. കെ ദമോദരൻ, പി കെ ബാലകൃഷ്‌ണൻ, പി. കെ പത്മനാഭൻ, പി കെ. ഗംഗാധരൻ, പി. കെ കമലാക്ഷി, പരേതനായ പി. കെ ഭാസ്കരൻ സംസ്കാരം ഇന്ന് 3 മണിക്ക് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216402/narayanan-nambiar)