---
title: "തോരയിൽ രജിത്ത് അന്തരിച്ചു"
english_title: "rajith"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216353/rajith"
published_at: "2024-07-01T08:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66821db17174f_Untitled-2-web.jpg"
keywords: []
---

# തോരയിൽ രജിത്ത് അന്തരിച്ചു

> **Lead Summary:** **കണ്ണപുരം: **ചുണ്ട ഭാസ്ക്കരൻപീടികയ്ക്ക് സമീപം താവം സ്വദേശി തോരയിൽ രജിത്ത് അന്തരിച്ചു. കെ.എസ്. എഫ്. ഇ ജീവനക്കാരനാണ്. ഭാര്യ: കെ.വി.പ്രേമജ (അസി: മാനേജർ കെ.എസ്.എഫ്.ഇ പുതിയതെരു) മകൻ: ആരവ് (ബക്കിത്ത കനോസ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥി ) അച്ഛൻ: പരേതനായ ഇ.വി.ഗോപാലൻ അമ്മ: തോരയിൽ ജാനകി. സഹോദരങ്ങൾ : രഘുനാഥൻ രാജേഷ് (ഫോട്ടോഗ്രാഫർ നിറം സ്റ്റുഡിയോ ചെറുകുന്ന്) രജനി.തിങ്കൾ ഉച്ചയ്ക്ക് 12 മണിക്ക് താവത്തെ വസതിയിലും തുടർന്ന് ചുണ്ടയിലെ സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് സംസ്ക്കാരം ചുണ്ട ശ്മശാനത്തിൽ

## Article Content

**കണ്ണപുരം: **ചുണ്ട ഭാസ്ക്കരൻപീടികയ്ക്ക് സമീപം താവം സ്വദേശി തോരയിൽ രജിത്ത് അന്തരിച്ചു. കെ.എസ്. എഫ്. ഇ ജീവനക്കാരനാണ്. ഭാര്യ: കെ.വി.പ്രേമജ (അസി: മാനേജർ കെ.എസ്.എഫ്.ഇ പുതിയതെരു) മകൻ: ആരവ് (ബക്കിത്ത കനോസ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥി ) അച്ഛൻ: പരേതനായ ഇ.വി.ഗോപാലൻ അമ്മ: തോരയിൽ ജാനകി. സഹോദരങ്ങൾ : രഘുനാഥൻ രാജേഷ് (ഫോട്ടോഗ്രാഫർ നിറം സ്റ്റുഡിയോ ചെറുകുന്ന്) രജനി.തിങ്കൾ ഉച്ചയ്ക്ക് 12 മണിക്ക് താവത്തെ വസതിയിലും തുടർന്ന് ചുണ്ടയിലെ സ്വവസതിയിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് സംസ്ക്കാരം ചുണ്ട ശ്മശാനത്തിൽ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216353/rajith)