---
title: "മുയ്യത്തെ പ്രശസ്ത തെയ്യം കലാകാരൻ അന്തരിച്ചു "
english_title: "Obituary"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21572/obituary"
published_at: "2022-01-19T09:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e79139854e6_IMG-20220119-WA0011_202201190933.png"
keywords: []
---

# മുയ്യത്തെ പ്രശസ്ത തെയ്യം കലാകാരൻ അന്തരിച്ചു 

> **Lead Summary:** മുയ്യത്തെ പ്രശസ്ത തെയ്യം കലാകാരൻ ചിണ്ടപ്പെരുവണ്ണാൻ അന്തരിച്ചു.

## Article Content

മുയ്യത്തെ പ്രശസ്ത തെയ്യം കലാകാരൻ ചിണ്ടപ്പെരുവണ്ണാൻ അന്തരിച്ചു.

ഭാര്യ പരേതയായ നാണി. മക്കൾ, കാർത്ത്യായണി ചിണ്ടപ്പെരുവണ്ണാൻ പ്രേമൻ, , സുധ , മരുമക്കൾ കോരപ്പെരുവണ്ണാൻ (ചവനപ്പുഴ) ) പുഷ്പൻ (കീഴാറ്റൂർ) പവിത്രൻ (ചുളിയാട്) സഹോദരങ്ങൾ പരേതരായ താല അപ്പപ്പെരുവണ്ണാൻ കോരപ്പെരുവണ്ണാൻ രാമപ്പെരുവണ്ണാൻ സംസ്കാരം ഇന്ന് രാവിലെ 10 മണി വരഡൂൽ പൊതുസ്മശാനം 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21572/obituary)