---
title: "ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു"
english_title: "Theft "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215429/theft"
published_at: "2024-06-27T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d3def43c8f_a793e858-109c-4c28-b855-1b6104b78c52-1.jpg"
keywords: []
---

# ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു

> **Lead Summary:** **കരിവെള്ളൂർ: ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു.**മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പെരളത്തെ വരീക്കര ഭഗവതി കാവിൽ ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരമാണ് കുത്തിതുറന്ന് പണം ക വർന്നത്.ഇന്ന് രാവിലെയാണ് മോഷണം നടന്നത് കണ്ടത്.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

## Article Content

**കരിവെള്ളൂർ: ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് പണം കവർന്നു.**മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പെരളത്തെ വരീക്കര ഭഗവതി കാവിൽ ശ്രീകോവിലിന് സമീപത്തെ ഭണ്ഡാരമാണ് കുത്തിതുറന്ന് പണം ക വർന്നത്.ഇന്ന് രാവിലെയാണ് മോഷണം നടന്നത് കണ്ടത്.തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

5000 രൂപയോളം മോഷണം പോയതായാണ് പ്രാഥമിക വിവരം. പുറത്തെ ഭണ്ഡാരം പൊളിക്കാനും ശ്രമം നടന്നിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂർ പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215429/theft)