---
title: "കോവിഡ് വ്യാപനം: തളിപ്പറമ്പ നഗരത്തിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്."
english_title: "Covid protocol "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/21514/covid-protocol"
published_at: "2022-01-18T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e6d3d55a515_1642385457049.jpeg"
keywords: []
---

# കോവിഡ് വ്യാപനം: തളിപ്പറമ്പ നഗരത്തിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്.

> **Lead Summary:**  തളിപ്പറമ്പ്: കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരത്തിൽ കർശന നിയന്ത്രണങ്ങളുമായി തളിപ്പറമ്പ് പോലീസ്.

## Article Content

 തളിപ്പറമ്പ്: കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരത്തിൽ കർശന നിയന്ത്രണങ്ങളുമായി തളിപ്പറമ്പ് പോലീസ്.

തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന മുഴുവൻ പൊതുജനങ്ങളും വ്യാപാരികളും തൊഴിലാളികളും മാസ്ക്, പൊതുസ്ഥലങ്ങളിലുള്ള കൂടിച്ചേരലുകൾ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും അവ പാലിക്കാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കണമെന്നും പൊലീസ് അറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/21514/covid-protocol)