---
title: "എസ് എസ് എഫ് മന്ന യൂണിറ്റ് സാഹിത്യോൽസവ് തളിപ്പറമ്പ ഡെപ്യൂട്ടി തഹസിൽദാർ കെ വി അബ്ദുൽ റഷീദ് ഉൽഘാടനം ചെയ്തു"
english_title: "SSF Manna Unit Sahityaolsav "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214447/ssf-manna-unit-sahityaolsav"
published_at: "2024-06-24T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678ed85c7832_news-card.jpg"
keywords: []
---

# എസ് എസ് എഫ് മന്ന യൂണിറ്റ് സാഹിത്യോൽസവ് തളിപ്പറമ്പ ഡെപ്യൂട്ടി തഹസിൽദാർ കെ വി അബ്ദുൽ റഷീദ് ഉൽഘാടനം ചെയ്തു

> **Lead Summary:** എസ് എസ് എഫ് മന്ന യൂണിറ്റ് സാഹിത്യോൽസവ് തളിപ്പറമ്പ ഡെപ്യൂട്ടി തഹസിൽദാർ കെ വി അബ്ദുൽ റഷീദ് ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന വിത്യസ്ത മത്സര പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. മുഹമ്മദ് ഹനൂൻ ജെ. ആർ ന്റെ അധ്യക്ഷയിൽ ചേർന്ന് ഉദ്ഘാടന സമ്മേളനത്തിൽ SSF തളിപ്പറമ്പ സെക്ട്ടർ പ്രസിഡണ്ട് അസ്‌ലം അമാനി'സെക്ട്ടർ സെക്രട്ടറി ഷെഫീഖ് സുന്നി നഗർ' ഹസ്സൻസഖാഫി 'ഹസീബ് അമാനി .കെ വി മുഹമ്മദ് കുഞ്ഞി കെ പി അബ്ദുൽ ജബ്ബാർ ഹാജി 'സുനീർ സുന്നീ നഗർ എന്നിവർ ആശംസ നേർന്നു മുഹമ്മദ് ഫൈസാൻ നന്ദിയും പറഞ്ഞു.

## Article Content

എസ് എസ് എഫ് മന്ന യൂണിറ്റ് സാഹിത്യോൽസവ് തളിപ്പറമ്പ ഡെപ്യൂട്ടി തഹസിൽദാർ കെ വി അബ്ദുൽ റഷീദ് ഉൽഘാടനം ചെയ്തു. തുടർന്ന് നടന്ന വിത്യസ്ത മത്സര പരിപാടികളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. മുഹമ്മദ് ഹനൂൻ ജെ. ആർ ന്റെ അധ്യക്ഷയിൽ ചേർന്ന് ഉദ്ഘാടന സമ്മേളനത്തിൽ SSF തളിപ്പറമ്പ സെക്ട്ടർ പ്രസിഡണ്ട് അസ്‌ലം അമാനി'സെക്ട്ടർ സെക്രട്ടറി ഷെഫീഖ് സുന്നി നഗർ' ഹസ്സൻസഖാഫി 'ഹസീബ് അമാനി .കെ വി മുഹമ്മദ് കുഞ്ഞി കെ പി അബ്ദുൽ ജബ്ബാർ ഹാജി 'സുനീർ സുന്നീ നഗർ എന്നിവർ ആശംസ നേർന്നു മുഹമ്മദ് ഫൈസാൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214447/ssf-manna-unit-sahityaolsav)