---
title: "പാണപ്പുഴ ശ്രീ ഉറവങ്കര ആഘോഷ കമ്മിറ്റി ക്യാൻസർ രോഗിക്ക് ചികിത്സാ ധനസഹായം നൽകി"
english_title: "medical assistance to a cancer patient"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214445/medical-assistance-to-a-cancer-patient"
published_at: "2024-06-24T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6678eca9cd029_news-card.jpg"
keywords: []
---

# പാണപ്പുഴ ശ്രീ ഉറവങ്കര ആഘോഷ കമ്മിറ്റി ക്യാൻസർ രോഗിക്ക് ചികിത്സാ ധനസഹായം നൽകി

> **Lead Summary:** **പാണപ്പുഴ:** പാണപ്പുഴ ശ്രീ ഉറവങ്കര ആഘോഷ കമ്മിറ്റി - 24 ചികിത്സാ ധനസഹായം നൽകി.കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന പറവൂരിലെ ശ്രീരാഗിനും, ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാതമംഗലത്തെ ശ്രീതു കൃഷ്ണനുമാണ്ചികിത്സാ സഹായം നൽകിയത്. ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ആഘോഷകമ്മിറ്റി ഭാരവാഹികൾ ശ്രീരാഗ്, ശ്രീതു ചികിത്സ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

## Article Content

**പാണപ്പുഴ:** പാണപ്പുഴ ശ്രീ ഉറവങ്കര ആഘോഷ കമ്മിറ്റി - 24 ചികിത്സാ ധനസഹായം നൽകി.കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന പറവൂരിലെ ശ്രീരാഗിനും, ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാതമംഗലത്തെ ശ്രീതു കൃഷ്ണനുമാണ്ചികിത്സാ സഹായം നൽകിയത്. ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ആഘോഷകമ്മിറ്റി ഭാരവാഹികൾ ശ്രീരാഗ്, ശ്രീതു ചികിത്സ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214445/medical-assistance-to-a-cancer-patient)