---
title: " വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം"
english_title: "accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214242/accident"
published_at: "2024-06-23T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677c563a512a_Untitled-2-web.jpg"
keywords: []
---

#  വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം വെളിയങ്കോട് വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെളിയങ്കോട് സ്വദേശി ആഷിഖ് , കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ എന്നിവരാണ് മരിച്ചത്. ശരീരത്തില്‍ കമ്പി തുളച്ചുകയറിയാണ് മരണം.നിര്‍മാണത്തിലിരുന്ന പാലത്തിന്റെ കൈവരിയില്‍ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

## Article Content

മലപ്പുറം വെളിയങ്കോട് വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. വെളിയങ്കോട് സ്വദേശി ആഷിഖ് , കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ എന്നിവരാണ് മരിച്ചത്. ശരീരത്തില്‍ കമ്പി തുളച്ചുകയറിയാണ് മരണം.നിര്‍മാണത്തിലിരുന്ന പാലത്തിന്റെ കൈവരിയില്‍ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214242/accident)