---
title: " ഖാദർ പന്നിയൂർ നിര്യാതനായി"
english_title: "khader panniyoor"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213926/khader-panniyoor"
published_at: "2024-06-22T10:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667655f39b9e2_Untitled-2-web.jpg"
keywords: []
---

#  ഖാദർ പന്നിയൂർ നിര്യാതനായി

> **Lead Summary:** **കടന്നപ്പള്ളി: **ചന്തപ്പുരയിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്ന ഖാദർ പന്നിയൂർ നിര്യാതനായി. ഭാര്യ ടി പി കുഞ്ഞാമിന.

## Article Content

**കടന്നപ്പള്ളി: **ചന്തപ്പുരയിലെ ആദ്യകാല ഹോട്ടൽ വ്യാപാരിയായിരുന്ന ഖാദർ പന്നിയൂർ നിര്യാതനായി. ഭാര്യ ടി പി കുഞ്ഞാമിന.

മക്കൾ : മുത്തലിബ്, മുർഷാദ്, മുഹിബ് ( മൂവരും ഗൾഫ്), റഫ്സീന, മൃതദേഹം ഇപ്പോൾ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ, കബറടക്കം ചന്തപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ പിന്നീട് നടക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213926/khader-panniyoor)