---
title: "ബിന്ദു കുട്ടി ജോൺ നിര്യാതയായി"
english_title: "bindu kutty john"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213704/bindu-kutty-john"
published_at: "2024-06-21T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667522cea074a_Untitled-2-web.jpg"
keywords: []
---

# ബിന്ദു കുട്ടി ജോൺ നിര്യാതയായി

> **Lead Summary:** **പഴയങ്ങാടി :** നെരുവമ്പ്രം പൊടിത്തടം റോഡിൽ പരേതനായ ഡോ : ജോൺ അരീച്ചാലിൻ്റെ മകൾ ബിന്ദു കുട്ടി ജോൺ നിര്യാതയായി മാതാവ്: പരേതയായ എലിസബത്ത് ജോൺ. സഹോദരങ്ങൾ സോണിയ ജോൺ, ഡോ: സുഭാഷ് ജോൺ (വൈസ് പ്രിൻസിപ്പാൾ സെൻ്റ് ജോസഫ് കോളേജ് പിലാത്തറ ' സംസ്കാരം വൈകുന്നേരം 3 മണിക്ക് പൊടിത്തടം സെമിത്തേരിയിൽ '

## Article Content

**പഴയങ്ങാടി :** നെരുവമ്പ്രം പൊടിത്തടം റോഡിൽ പരേതനായ ഡോ : ജോൺ അരീച്ചാലിൻ്റെ മകൾ ബിന്ദു കുട്ടി ജോൺ നിര്യാതയായി മാതാവ്: പരേതയായ എലിസബത്ത് ജോൺ. സഹോദരങ്ങൾ സോണിയ ജോൺ, ഡോ: സുഭാഷ് ജോൺ (വൈസ് പ്രിൻസിപ്പാൾ സെൻ്റ് ജോസഫ് കോളേജ് പിലാത്തറ ' സംസ്കാരം വൈകുന്നേരം 3 മണിക്ക് പൊടിത്തടം സെമിത്തേരിയിൽ '

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213704/bindu-kutty-john)