---
title: "എ വി കാർത്യായനി അമ്മ നിര്യാതയായി"
english_title: "Karthyayani amma"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213592/karthyayani-amma"
published_at: "2024-06-20T22:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66745dc5ac854_IMG-20240620-WA0289.jpg"
keywords: []
---

# എ വി കാർത്യായനി അമ്മ നിര്യാതയായി

> **Lead Summary:** ചുണ്ട: പൊയ്യിലിലെ വീട്ടിൽ എ വി കാർത്യായനി അമ്മ നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ സ്മശാനത്തിൽ.

## Article Content

ചുണ്ട: പൊയ്യിലിലെ വീട്ടിൽ എ വി കാർത്യായനി അമ്മ നിര്യാതയായി.സംസ്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ സ്മശാനത്തിൽ.

ഭർത്താവ് പരേതനായ ടി കെ ബാലൻ നായർ, മക്കൾ: എ വി ശ്യാമള (നാറാത്ത് ), എ വി പ്രകാശൻ (ന്യൂ ഡൽഹി ), എ വി പ്രസന്ന ചുണ്ട, എ വി ശശികല ചുണ്ട, പരേതയായ ഷീജ. മരുമക്കൾ: കുഞ്ഞി കണ്ണൻ എം വി, ദീപ എം, പരേതനായ ടി വി മണി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213592/karthyayani-amma)