---
title: "അയ്യൻ‌കാളി സ്മൃതി ദിനം ആചരിച്ചു"
english_title: "Ayyankali day "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/213590/ayyankali-day"
published_at: "2024-06-20T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66745ced8332b_IMG-20240620-WA0286.jpg"
keywords: []
---

# അയ്യൻ‌കാളി സ്മൃതി ദിനം ആചരിച്ചു

> **Lead Summary:** പട്ടുവം :മുതുകുട പുലയൻ സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻ‌കാളി സ്മൃതി ദിനം ആചരിച്ചു. കണ്ണൻ, ബാലകൃഷ്ണൻ, സതീശൻ, രവീന്ദ്രൻ, അനിൽകുമാർ, വത്സരാജ് എന്നിവർ സംസാരിച്ചു..

## Article Content

പട്ടുവം :മുതുകുട പുലയൻ സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യൻ‌കാളി സ്മൃതി ദിനം ആചരിച്ചു. കണ്ണൻ, ബാലകൃഷ്ണൻ, സതീശൻ, രവീന്ദ്രൻ, അനിൽകുമാർ, വത്സരാജ് എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/213590/ayyankali-day)